മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?Aഅർജൻ സിംഗ് ഭുള്ളർBആകാശ് റാണCഅഭിജിത് ബുൾഡോഗ് പേട്കർDഅജയ് കാന്ത് പായൽAnswer: A. അർജൻ സിംഗ് ഭുള്ളർRead Explanation:• ബോക്സിങ്, ഗുസ്തി തുടങ്ങിയവയെല്ലാം ഒന്നിക്കുന്ന മത്സരയിനമാണ് എംഎംഎ (MMA) • അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് എന്ന UFC-യാണു പേരുകേട്ട MMA പോരാട്ടം.Open explanation in App