Question:

ആദ്യത്തെ പട്ടിക വർഗ കമ്മീഷൻ ചെയർമാൻ

Aകെ.ജി. ബാലകൃഷ്ണൻ

Bസൂരജ് ബാൻ

Cകൻവർ സിംഗ്

Dനന്ദകുമാർ സായ്

Answer:

C. കൻവർ സിംഗ്

Explanation:

ഇപ്പോഴത്തെ ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ - അന്തർ സിംഗ് ആര്യ


Related Questions:

അഴിമതി തടയുന്നതിന് "സെൻട്രൽ വിജിലൻസ് കമ്മീഷൻ " എന്ന സ്ഥാപനം രൂപം കൊണ്ടവർഷം ?

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ S K ധർ കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?

1948 ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു?

ദേശീയ വനിതാ കമ്മീഷൻ്റെ 33-ാം സ്ഥാപകദിനത്തിൻ്റെ പ്രമേയം ?

കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ് ?