Question:

മിസ്സ് യൂണിവേഴ്‌സ് വേദിയിലെ ആദ്യ ട്രാൻസ് വുമൺ ?

Aആഞ്ചേല പോൺസ്

Bഅന ഫെർണാണ്ടസ്

Cനെൽ പീറ്റേഴ്സ്

Dലോറ ഗോൺസാലസ്

Answer:

A. ആഞ്ചേല പോൺസ്


Related Questions:

നാസയുടെ പെർസിവിയറൻസിൽ അംഗമായ ഇന്ത്യ അമേരിക്കൻ ശാസ്ത്രജ്ഞ/ൻ ?

ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?

2023 നവംബറിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ വ്യക്തി ആര് ?

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?

2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?