Question:

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ഉപാധ്യക്ഷൻ?

Aസർദാർ കെ എം പണിക്കർ

Bവള്ളത്തോൾ നാരായണമേനോൻ

Cതകഴി

Dജി ശങ്കരക്കുറുപ്പ്

Answer:

B. വള്ളത്തോൾ നാരായണമേനോൻ

Explanation:

കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ - സർദാർ കെ എം പണിക്കർ


Related Questions:

എം.ടി.വാസുദേവൻ നായരുടെ ' മനുഷ്യൻ നിഴലുകൾ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?

` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?

സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?

"കളിയും ചിരിയും കരച്ചിലുമായ്

ക്കഴിയും നരനൊരു യന്ത്രമായാൽ

അoമ്പ പേരാറെ നീ മാറിപ്പോമോ

ആകൂലമായൊരഴുക്കുചാലായ് "  

ഈ വരികൾ ആരുടേതാണ് ?

ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?