ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിതാ സിഇഒ ?Aഅരുണ ജയന്തിBചന്ദാ കൊച്ചാർCഇന്ദ്ര നൂയിDഹർപ്രീത് സിങ്Answer: D. ഹർപ്രീത് സിങ്Read Explanation:• എയർ ഇന്ത്യയുടെ കീഴിലുള്ള അലയൻസ് എയർന്റെ CEO ആയാണ് നിയമനം. • ഇന്ത്യൻ എയർലൈൻസിന്റെ ഉപസ്ഥാപനമായി 1996 ഏപ്രിലിലാണ് അലയൻസ് എയർ സ്ഥാപിതമായത്.Open explanation in App