Question:

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?

Aശിവാംഗി സിങ്

Bലക്ഷ്മി മേനോൻ

Cഭവ്ന കാന്ത്

Dആദം ഹാരി

Answer:

C. ഭവ്ന കാന്ത്

Explanation:

കോംബാറ്റ് മിഷനിലേക്ക് യോഗ്യത നേടുന്ന ആദ്യ വനിതാ പൈലറ്റാണ് ഭാവനാ കാന്ത്. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് 2019 മെയ് 23 ന് ഐഎഎഫിന്റെ ആദ്യത്തെ ഓപ്പറേഷൻ ഫൈറ്റർ പൈലറ്റായി. റഫാൽ വിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് - ശിവാംഗി സിംഗ്


Related Questions:

Which is India's Inter Continental Ballistic Missile?

വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?