Question:
ഭാരത രത്നം നേടിയ ആദ്യ വനിത ?
Aമദർ തെരേസ
Bപി.ടി. ഉഷ
Cസരോജിനി നായിഡു
Dഇന്ദിരാഗാന്ധി
Answer:
D. ഇന്ദിരാഗാന്ധി
Explanation:
- 1971-ലാണ് ഇന്ദിരാഗാന്ധിക്ക് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചത്.
- ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം.
- ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും കൂടിയായിരുന്നു ഇന്ദിരാഗാന്ധി. 1966 മുതൽ 1977 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
- 1999-ൽ ബി.ബി.സി സംഘടിപ്പിച്ച വോട്ടെടുപ്പിൽ ഇന്ദിരാഗാന്ധി "സഹസ്രാബ്ദത്തിലെ സ്ത്രീ" ആയി തിരഞ്ഞെടുക്കപ്പെട്ടു.
- ഭാരതരത്ന ലഭിച്ച സ്ത്രീകൾ :
- ഇന്ദിരാഗാന്ധി
- മദർ തെരേസ
- അരുണ അസഫലി
- എം.എസ് സുബ്ബലക്ഷ്മി
- ലതാ മങ്കേഷ്‌കര്‍