Question:

മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?

Aഫ്രഷ് മീൻ

Bക്യാച്ച് മൈ ഫിഷ്

Cഫ്രഷ് ടു ഹോം

Dമിമി ഫിഷ്

Answer:

D. മിമി ഫിഷ്

Explanation:

🔹 കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യമെന്നതു മുതൽ തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരം അടക്കം ഉപഭോക്താക്കൾക്ക് അറിയാനാകും. 🔹 ഉപഭോക്താക്കൾക്ക് സമീപത്തുള്ള മിമി സ്റ്റോർ വഴിയോ മൊബൈൽ ആപ് വഴിയോ മത്സ്യം വാങ്ങാം.


Related Questions:

മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ?

ഏറ്റവും കൂടുതൽ സജീവ മത്സ്യത്തൊഴിലാളികളുള്ള ജില്ല ?

മത്സ്യഫെഡിന്റെ ആസ്ഥാനം ?

കേരളത്തിലെ നാടൻ മത്സ്യമായ "കാരി"ക്ക് നൽകിയ പുതിയ ശാസ്ത്രനാമം ?

ആഴക്കടൽ മത്സ്യ ബന്ധനത്തിനുള്ള ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിത ?