Question:

അഞ്ചു കുട്ടികൾ ഒരു വരിയിൽ നിൽക്കുന്നു, ജയൻ സോമൻറ പിന്നിലാണ്. രാജു, ഗോപാലിൻറ മുന്നിലാണ്. രാമൻ ഗോപാലിൻറയും സോമൻറയും ഇടയിലാണ്. ആരാണ് ഏറ്റവും പിന്നിൽ?

Aസോമൻ

Bരാജ

Cഗോപാൽ

Dജയൻ

Answer:

D. ജയൻ

Explanation:

വരിയുടെ മുന്നിൽ നിന്ന് രാജഗോപാൽ, രാമൻ, സോമൻ , ജയൻ എന്ന ക്രമത്തിൽ


Related Questions:

ഒരു പരീക്ഷയിൽ ഹീരക് പ്രീതിയെകാളും മാർക്ക് ഉണ്ടെങ്കിലും റീനയുടെ അത്രയും മാർക്കില്ല .സീമയ്ക്ക് മോഹിനിയുടെ അത്രയും മാർക്കില്ലെങ്കിലും റീനയെയും ഷീലയെയും അവൾ പിന്നിലാക്കി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?

ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?

A, Bയേക്കാൾ ചെറുതും E ആയേക്കാൾ വലുതുമാണ്. E, Dയേക്കാൾ വലുതാണ്. എങ്കിൽ ഏറ്റവും ചെറുത് ആരാണ്?

ഒരു ന്യൂസ് പേപ്പറിൻ്റെ നാല് പേജുള്ള ഒരു ഷീറ്റ് നോക്കിയപ്പോൾ നാലാം പേജും പതിമൂന്നാം പേജും ആ ഷീറ്റിലാണെന്ന് കണ്ടു. എങ്കിൽ ആ ന്യൂസ് പേപ്പറിന് ആകെ എത്ര പേജുകൾ ഉണ്ടാവും?

Aയ്ക്ക് Bയേക്കാൾ പൊക്കക്കൂടുതലാണ്. Bയ്ക്ക് Cയേക്കാൾ പൊക്കക്കൂടുതലും, ഇയേക്കാൾ പൊക്കക്കുറവുമാണ്. ആർക്കാണ് ഏറ്റവും കുറച്ച് പൊക്കമുള്ളത് ?