അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q നു പിന്നിലായി T യും, Pയ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത് ആര്?
AP
BQ
CR
DS
Answer:
C. R
Read Explanation:
നടന്നു പോകുന്ന 5 പേര് – P,Q,R,S,T എന്നിവരാണ്.
P യുടെ മുന്നിലായി S എന്നത് - S,P എന്ന നിലയിലാണ്
Q നു പിന്നിലായി T എന്നത് – Q,T എന്ന നിലയിലാണ്
P യ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R എന്നത് സൂചിപ്പിക്കുന്നത് – S,P,R,Q,T എന്ന ക്രമത്തിലാണ് അവർ നടക്കുന്നത് എന്നാണ്.