Question:

തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും കേരള ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?

Aഓപ്പറേഷൻ ടോറോ ഡെൽ ഓറോ

Bഓപ്പറേഷൻ സുവർണ്ണ

Cഓപ്പറേഷൻ ഫോസ്‌കോസ്‌

Dഓപ്പറേഷൻ ഗോൾഡൻ ടൈം

Answer:

A. ഓപ്പറേഷൻ ടോറോ ഡെൽ ഓറോ

Explanation:

• കേരള ജി എസ് ടി വകുപ്പ് ഇൻറ്റലിജെൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കണക്കിൽ പെടാത്ത സ്വർണ്ണവും നികുതി വെട്ടിപ്പുകളും കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തിയത്


Related Questions:

2023 ജനുവരിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേരള ബാങ്കിൽ ലയിപ്പിച്ച ജില്ല സഹകരണ ബാങ്ക് ഏതാണ് ?

2019-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?

താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?

സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?

കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?