App Logo

No.1 PSC Learning App

1M+ Downloads
ബർദോളി സത്യാഗ്രഹത്തെ തുടർന്ന് കർഷകരെ പ്രതിനിധാനം ചെയ്തത് ബ്രൂമ്ഫീൽഡ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്:

Aമൊറാർജി ദേശായി

Bതേജ് ബഹദൂർ സപ്രു

Cഡോക്ടർ രാജേന്ദ്രപ്രസാദ്

Dബുലാഭായ് ദേശായി

Answer:

D. ബുലാഭായ് ദേശായി


Related Questions:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി ?
2021 ഓഗസ്റ്റിൽ നൂറാമത് വാർഷികം ആഘോഷിച്ച ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന പ്രക്ഷോഭം ഏത് ?
The anti-British revolts in Travancore were led by :
ഖാസി കലാപത്തിന്റെ നേതാവ് ആര് ?
ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?