Question:

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?

Aകുഞ്ഞിരാമൻനായർ

Bവൈലോപ്പിള്ളി

Cവള്ളത്തോൾ

Dഎൻ കൃഷ്ണപിള്ള

Answer:

A. കുഞ്ഞിരാമൻനായർ

Explanation:

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978)

  • മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു.

  • പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു.


Related Questions:

അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

undefined

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?