Question:

സാധാരണയായി കാർബൺ ഫുട്ട് പ്രിന്റ് എത്ര വർഷത്തേക്കാണ് കണക്കാക്കാറുള്ളത്?

A2 വർഷം

B3 വർഷം

C8 വർഷം

D1 വർഷം

Answer:

D. 1 വർഷം

Explanation:

അന്തരീക്ഷത്തിൽ പുറന്തള്ളപ്പെടുന്ന കാർബണിനെ അളവ് കണ്ടെത്തുന്ന പ്രക്രിയയാണ് കാർബൺ ഫുട്ട് പ്രിന്റ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?

ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ സ്ഥാപിതമായത് ഏത് വർഷമാണ് ?

തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങളിൽ പെടാത്തതേത് ?