Question:

ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു ?

A10 വർഷം

B20 വർഷം

C28 വർഷം

D8 വർഷം

Answer:

C. 28 വർഷം

Explanation:

🔹1911 ഡിസംബർ 5 ന് മഹാത്മാ അയ്യൻകാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു. 🔹1912 ഫെബ്രുവരി 27 ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ മഹാത്മാ അയ്യൻകാളി പങ്കെടുത്തു സംസാരിച്ചു. 🔹തുടർന്ന് 28 വർഷക്കാലം അധഃസ്ഥിതരുടെ ശബ്ദമായി അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു


Related Questions:

Who led Kallumala agitation ?

' ഈഴവരുടെ രാഷ്ട്രീയ നേതാവ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ് ?

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര് ?

Who founded the organisation 'Sadhu Jana Paripalana Sangam' ?