Question:

ഏത് രോഗത്തിൻ്റെ ചികിത്സക്ക് വേണ്ടിയാണ് "മിൽറ്റിഫോസിൻ" എന്ന മരുന്ന് ജർമനിയിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തത്‌ ?

Aനിപ്പ

Bമലേറിയ

Cഡെങ്കിപ്പനി

Dഅമീബിക് മസ്തിഷ്‌ക ജ്വരം

Answer:

D. അമീബിക് മസ്തിഷ്‌ക ജ്വരം

Explanation:

• Impavido എന്ന പേരിലാണ് മരുന്ന് വിപണിയിൽ എത്തിക്കുന്നത് • ആൻറിമൈക്രോബിയൽ മരുന്നാണ് മിൽറ്റിഫോസിൻ • ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് മിൽറ്റിഫോസിൻ


Related Questions:

കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ആകൃതിയിൽ കാണപ്പെടുന്നു?

ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :

The first Indian state to announce complete lockdown during the Covid-19 pandemic was?

ചിക്കൻപോക്സിൻ്റെ പ്രതിരോധത്തിനുള്ള വാക്സിൻ ഏത് ?