Question:

റുഥർഫോർഡിന് നോബൽ പുരസ്കാരം നേടിക്കൊടുത്ത വിഷയം?

Aരസതന്ത്രം

Bഭൗതികശാസ്ത്രം

Cഗണിത ശാസ്ത്രം

Dസമാധാനം

Answer:

A. രസതന്ത്രം

Explanation:

  • ഇലക്ട്രോൺ കണ്ടുപിടിച്ചത്-ജെ ജെ തോംസൺ

  • ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് - ജെ ജെ തോംസൺ


Related Questions:

രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:

ഏതിൻറെ എല്ലാം സംയുക്തമാണ് അമോണിയ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ  കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .

2.പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു. 

3.പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.

undefined

ലോഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാതു അയിര് എന്നറിയപ്പെടുന്നു. അലൂമിനിയത്തിന്റെ അയിര് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?