ഏത് രോഗം നിർമ്മാർജ്ജനം ചെയ്യുന്നതിനാണ് സർക്കാർ വാൻ തോതിലുള്ള ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തുന്നത് ?
Aമലേറിയ
Bഫൈലേറിയ
Cഡെങ്കിപ്പനി
Dചിക്കൻഗുനിയ
Answer:
B. ഫൈലേറിയ
Read Explanation:
നൂല് പോലെ നേർത്ത ഉരുളൻ വിരകൾ (thread-like round worms) ആയ മന്ത് രോഗ വിരകൾ മൂലമുണ്ടാകുന്ന, കീടങ്ങൾ പരത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദരോഗങ്ങൾ (Parasitic diseases), പൊതുവേ മന്ത് (Filariasis) അല്ലെങ്കിൽ പെരുക്കാൽ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും പല മൃഗങ്ങളിലും ഇത്തരം വിരകൾ സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു.