Question:

ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?

Aക്വൻഡം മെക്കാനിക്സ്

Bന്യൂക്ലിയർ ഫിസിക്സ്

Cതെർമോ ഡൈനാമിക്സ്

Dപരിസ്ഥിതി ശാസ്ത്രം

Answer:

A. ക്വൻഡം മെക്കാനിക്സ്

Explanation:

ക്വാണ്ടം മെക്കാനിക്സ് ഭൗതികശാസ്ത്രത്തിലെ ഒരു അടിസ്ഥാന സിദ്ധാന്തമാണ്, അത് ആറ്റങ്ങളുടെയും ഉപ ആറ്റോമിക് കണങ്ങളുടെയും സ്കെയിലിൽ പ്രകൃതിയുടെ ഭൗതിക സവിശേഷതകളെക്കുറിച്ചുള്ള ഒരു വിവരണം നൽകുന്നു.


Related Questions:

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?

താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?

ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?

പ്രവർത്തനത്തിലിരിക്കെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ലോകത്തിലെ ആദ്യ സർവകലാശാല ഏതാണ് ?

2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായ രാജ്യം ?