App Logo

No.1 PSC Learning App

1M+ Downloads

DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?

Aക്ഷയം

Bമഞ്ഞപിത്തം

Cവില്ലൻ ചുമ

Dനിശാന്ധത

Answer:

C. വില്ലൻ ചുമ

Read Explanation:

ഡിപ്‌തീരിയ, വില്ലൻ ചുമ, ടെറ്റനസ് എന്നിവ തടയാനാണ് DPT വാക്സിൻ നൽകുന്നത്. DPT വാക്സിനിന്റെ പൂർണ്ണ രൂപം Diphtheria, Pertusis, Tetanus Toxoid എന്നാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ

Which one among the following is a molecular scissor?

കോവിഡ് പ്രതിരോധ വാക്സിനേഷൻ?

മീൻ (Fish) വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?

എപ്പികൾച്ചർ എന്നാലെന്ത്?