Question:

ബലം : ന്യൂട്ടൻ :: പ്രവൃത്തി :

Aഡെസിബെൽ

Bആംപിയർ

Cഹെർട്സ്

Dജൂൾ

Answer:

D. ജൂൾ

Explanation:

  • പ്രവൃത്തി - ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം 
  • W =F×S 
  • യൂണിറ്റ് - ജൂൾ ( ന്യൂട്ടൺ മീറ്റർ )
  • ഡൈമെൻഷൻ - [ ML²T ¯² ]
  • ഒരു ജൂൾ - 100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ 1 മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് 
  • ഒരു വസ്തു മുകളിലേക്ക് h മീറ്റർ ഉയർത്തുമ്പോൾ ,ഗുരുത്വാകർഷണ ബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി , -w =mgh 

Related Questions:

സ്പിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം ?

വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?

പ്രാഥമിക വർണ്ണമല്ലാത്തതേത് ?

ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :

ശബ്ദവുമായി ബന്ധപ്പെട്ട പ്രതിഭാസം