Question:

“തല മറന്ന് എണ്ണ തേക്കുക' എന്ന ശൈലിയുടെ അർത്ഥം ?

Aഅശ്രദ്ധ കാണിക്കുക

Bമൃതി കാണിക്കുക

Cനന്ദികേട് കാണിക്കുക

Dനിസ്സാരവൽക്കരിക്കുക

Answer:

C. നന്ദികേട് കാണിക്കുക

Explanation:

ശൈലികൾ 

  • കാക്കപ്പൊന്ന് -വിലകെട്ടവസ്‌തു .
  • ശവത്തിൽ കുത്തുക -അവശനെ ഉപദ്രവിക്കുക.
  • ഗതാനുഗതികന്യായം-അനുകരണശീലം .
  • കൂപമണ്ഡൂകം -അൽപജ്ഞൻ  ,ലോകപരിചയമില്ലാത്തവൻ .
  • ത്രിശങ്കു സ്വർഗ്ഗം -അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ .
  • വേലിതന്നെ വിളവു തിന്നുക -സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക .
  • കേമദ്രുമയോഗം-വലിയ ദൗർഭാഗ്യം .

Related Questions:

അകം കൊള്ളുക എന്ന ശൈലിയുടെ അർത്ഥം എന്ത്

കൂനിന്മേൽ കുരു പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്

"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?

Curiosity killed the cat എന്നതിന്റെ അർത്ഥം

Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?