ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപകൻ?Aബി.ആർ.അംബേദ്‌കർBദാദാഭായ് നവറോജിCരാജാറാം മോഹൻറായ്Dദേവേന്ദ്രനാഥ ടാഗോർAnswer: A. ബി.ആർ.അംബേദ്‌കർRead Explanation:അധസ്ഥിതരുടെ ഉന്നമനത്തിനായി ആണ് ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്.Open explanation in App