1815-ൽ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ഒരു സാമൂഹിക സാംസ്കാരിക സംഘടന
ബൗദ്ധികവും ആത്മീയവുമായ ചർച്ചകൾക്കുള്ള ഒരു വേദിയായി കൊൽക്കത്തയിൽ സ്ഥാപിക്കപ്പെട്ടു
എല്ലാ ജാതിയിലും മതത്തിലും ഉള്ള ആളുകൾ അതിന്റെ അംഗങ്ങളളായിരുന്നു
സതിനിർത്തലാക്കൽ, സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും, അവകാശങ്ങളുടെയും ഉന്നമനം എന്നിവ ഉൾപ്പെടെ രാം മോഹൻ റോയ് ഉന്നയിച്ച സാമൂഹിക സാംസ്കാരിക പരിഷ്കരണങ്ങളിൽ ആത്മീയ സഭ ഒരു പ്രധാന പങ്ക് വഹിച്ചു.
"ബ്രഹ്മബന്ധബ് ഉപദേശക്"എന്ന ഒരു ജേണലും പ്രസിദ്ധീകരിച്ചിരുന്നു