Question:

ഒരു സംഖ്യയുടെ 4 മടങ്ങ് ആ സംഖ്യയെക്കാൾ 2 കുറവായ സംഖ്യയുടെ 5 മടങ്ങിനേക്കാൾ ഒന്ന് കൂടുതലാണ് . എങ്കിൽ ആദ്യത്തെ സംഖ്യ

A5

B8

C9

D10

Answer:

C. 9

Explanation:

ആദ്യത്തെ സംഖ്യ X ആയാൽ 4X = (X - 2)5 + 1 4X = 5X - 10 + 1 X = 9


Related Questions:

(b – c)(b + c) + (c – a)(c + a) + (a – b) (a + b) എന്നതിൻ്റെ മൂല്യം കണ്ടെത്തുക

x - y = 4, x² + y² =10 ആയാൽ x + y എത്ര?

15/ P = 3 ആയാൽ P എത്ര ?

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

x # y = xy + x + y ആയാൽ 5#4 - 1#2 എത്ര?