നാലുവർഷം മുൻപ് റഹീമിന്റെ പ്രായം രാമുവിന്റെ പ്രായത്തിന്റെ മൂന്നു മടങ്ങ് ആയിരുന്നു. രണ്ടുവർഷം കഴിയുമ്പോൾ ഇത് രണ്ടു മടങ്ങ് ആകും. എന്നാൽ രാമുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
A4
B6
C10
D12
Answer:
C. 10
Read Explanation:
നാലുവർഷം മുൻപ് രാമുവിന്റെ പ്രായം X ആയാൽ
റഹീമിന്റെ പ്രായം = 3X
ഇപ്പോൾ രാമുവിന്റെ പ്രായം X + 4
റഹീമിന്റെ പ്രായം = 3X + 4
രണ്ടുവർഷം കഴിയുമ്പോൾ
2(X + 6) = (3X + 6)
2X + 12 = 3X + 6
X = 6
രാമുവിൻ്റെ ഇപ്പോഴത്തെ വയസ്സ്= X + 4
= 6 + 4
= 10