• തുടർച്ചയായി മൂന്നാം തവണയാണ് ഇഗ സ്വിടെക് ഫ്രഞ്ച് ഓപ്പൺ കിരീടം ന്നേടുന്നത്
• പോളണ്ടിൻ്റെ താരമാണ് ഇഗ സ്വിടെക്
• വനിതാ വിഭാഗം റണ്ണറപ്പ് - ജാസ്മിൻ പൗളിനി (രാജ്യം - ഇറ്റലി)
• പുരുഷ ഡബിൾസ് കിരീടം നേടിയത് - മാർസെലോ അരെവെലോ, മേറ്റ് പവിക്
• വനിതാ ഡബിൾസ് കിരീടം നേടിയത് - കൊക്കോ ഗാഫ്, കാറ്ററീന സിനിയക്കോവ
• മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ലോറ സീഗേമുണ്ട്, എഡ്‌വേർഡ് റോജർ വാസെലിൻ