Question:
കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് . ഇവയിൽ വ്യത്യസ്തമായത് ഏതാണ് ?
Aമാനാഞ്ചിറ
Bശാസ്താംകോട്ട
Cപൂക്കോട്
Dവെള്ളായണി
Answer:
A. മാനാഞ്ചിറ
Explanation:
- മനുഷ്യ നിർമ്മിതമായ തടാകമാണ് മാനാഞ്ചിറയിലേത്
- 14 -ആം നൂറ്റാണ്ടിലെ സാമൂതിരിയായിരുന്ന മാനവിക്രമൻ രാജയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഇത്
- കോഴിക്കോട് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണിത്
- കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം : ശാസ്താംകോട്ട
- കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം : വെള്ളായണി
- കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം : പൂക്കോട് തടാകം