App Logo

No.1 PSC Learning App

1M+ Downloads
പൂജ്യം ഡിഗ്രി രേഖാംശരേഖയില്‍ നിന്നും ഗീതയും ഗോപുവും യഥാക്രമം കിഴക്കോട്ടും പടിഞ്ഞാറോട്ടും 10 ഡിഗ്രി വീതം സഞ്ചരിച്ചു. അവര്‍ നില്ക്കുന്ന സ്ഥലങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസം എത്രയാണ്?

A1 മണിക്കൂര്‍ 20 മിനിറ്റ്

B40 മിനിറ്റ്

C20 മിനിറ്റ്

D1 മണിക്കൂർ 10 മിനിറ്റ്

Answer:

A. 1 മണിക്കൂര്‍ 20 മിനിറ്റ്

Read Explanation:

• ഇവര്‍ തമ്മിലുള്ള രേഖാംശ വ്യത്യാസം 10 ഡിഗ്രി+10 ഡിഗ്രി = 20 ഡിഗ്രി ആകുന്നു. • 1º (ഡിഗ്രി) രേഖാംശത്തിന് 4 മിനിട്ട് സമയം വ്യത്യാസം ഉണ്ട്. • 20 x 4 = 80 മിനിട്ട് ( 1 മണിക്കൂര്‍ 20 മിനിട്ട്) • സമയ വ്യത്യാസം 1. 20 മിനുട്ട്


Related Questions:

സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ സൂര്യന്റെ അയനം?
ഒരു മണിക്കൂറിൽ ഭൂമിയുടെ എത്ര ഡിഗ്രി പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നു പോകുന്നത് ?
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന കാലം?
ശരത് വിഷുവം എന്നറിയപ്പെടുന്ന ദിനം ഏത്?
ഭൂമിയും സൂര്യനും തമ്മിലുള്ള ഏറ്റവും കൂടിയ അകലം എത്ര ?