Question:

"മിനറൽ ഓയിൽ" എന്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്?'

Aപെട്രോളിയം ഉല്പന്നം

Bനിലക്കടല

Cനാളികേരം

Dസോയാബീൻ

Answer:

A. പെട്രോളിയം ഉല്പന്നം


Related Questions:

കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?

റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?

ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :

'സൂപ്പർ കണ്ടക്റ്റിവിറ്റി' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്