Question:

ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്ന് മുതൽ നിർബന്ധമാക്കിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ?

A2023 ഫെബ്രുവരി 1

B2023 മാർച്ച് 1

C2023 മാർച്ച് 10

D2023 ഫെബ്രുവരി 16

Answer:

A. 2023 ഫെബ്രുവരി 1

Explanation:

  • ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി കേരള സർക്കാർ ഉത്തരവിറക്കിയത് - 2023 ഫെബ്രുവരി 1
  • 2023 ഫെബ്രുവരിയിൽ മാലിന്യം കൊണ്ടു പോകുന്ന പൊതു ,സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കുന്ന സംസ്ഥാനം - കേരളം 
  • 2023 ഫെബ്രുവരിയിൽ  വനിതകളുടെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് - കേരളം 
  • 2023 ഫെബ്രുവരിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പുരുഷവിഭാഗം ഫുട്ബോളിൽ സ്വർണ്ണ മെഡൽ നേടിയത് - കേരളം 
  • 2023 ഫെബ്രുവരിയിൽ ബസ്സുകളിൽ ക്യാമറകൾ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം 

Related Questions:

കേരളത്തിന്റെ പുതിയ ഗവർണ്ണർ ?

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ വേണ്ടി വിജിലൻസ് നടത്തിയ പരിശോധന ഏത് ?

2025 ൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല ?

2024 ൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേദിയാകുന്നത് എവിടെ ?

കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?