Question:

സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?

A2023 ജനുവരി 1

B2023 ജനുവരി 3

C2023 മാർച്ച് 3

D2023 മാർച്ച് 10

Answer:

B. 2023 ജനുവരി 3


Related Questions:

കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?

"അനന്ത" എന്ന പേരിൽ ലോകോത്തര സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കുന്നത് ഏത് വിമാനത്താവളത്തിലാണ് ?

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?

2023 ഫെബ്രുവരിയിൽ ഏത് സ്വതന്ത്ര സമര സേനാനിയുടെ പൂർണ്ണകായ പ്രതിമയാണ് തവനൂർ കാർഷിക എൻജിനിയറിങ് കോളേജിൻ്റെ ക്യാമ്പസിൽ അനാശ്ചാദനം ചെയ്യുന്നത് ?

കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?