Challenger App

No.1 PSC Learning App

1M+ Downloads
സൗത്താഫ്രിക്കയിൽ നിന്ന് അടുത്ത കാലത്തായി കണ്ടെത്തിയ 'ഹോമോനലേഡി' എന്ന മനുഷ്യപൂർവ്വികൻ്റെ അവശിഷ്ടങ്ങൾ ലഭ്യമായത് ഏത് ഗുഹയിൽ നിന്നാണ്?

Aകാർല കേവ്

Bറൈസിംഗ് സ്റ്റാർ കേവ്

Cബോറാ കേവ്

Dവൈറ്റ് ‌കാർ കേവ

Answer:

B. റൈസിംഗ് സ്റ്റാർ കേവ്

Read Explanation:

ഹോമോ നലേഡി എന്ന മനുഷ്യപൂർവ്വികന്റെ അവശിഷ്ടങ്ങൾ സൗത്ത് ആഫ്രിക്കയിലെ Rising Star Cave എന്ന ഗുഹയിൽ നിന്നാണ് കണ്ടെത്തിയത്. Dinaledi Chamber എന്ന പ്രത്യേക ഭാഗത്താണ് ഈ ഫോസിലുകൾ കണ്ടെത്തിയത്, ഇത് Cradle of Humankind എന്ന പ്രശസ്തമായ പുരാവസ്തു പ്രദേശത്തിന്റെ ഭാഗമാണ്


Related Questions:

Which of the following signed the Bilateral Investment Treaty (BIT) in September 2024?
അടുത്ത കാലത്ത് വാർത്തകളിൽ ഇടംപിടിച്ച 'ടെസ്‌ല' താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
2023 ഏപ്രിലിൽ ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, കമ്പ്യൂട്ടറുകളിലെ മാഗ്നെറ്റോ റെസിസ്റ്റീവ് റാം, ബയോസെൻസറുകൾ, ഓട്ടോമോട്ടീവ് സെൻസറുകൾ, മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങൾ, മെഡിക്കൽ ഇമേജറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ജയന്റ് മാഗ്‌നെറ്റോറെസിസ്റ്റൻസ് (GMR) എന്ന ഗുണം ഗ്രാഫീൻ പ്രകടിപ്പിക്കുന്നു എന്ന് കണ്ടെത്തിയ നോബൽ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?
Where did the 79th session of the United Nations General Assembly (UNGA 79) begin on 10 September 2024?
ഈയിടെഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ?