Question:
18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിലെ ലോക്‌സഭാ അംഗത്വമാണ് രാജിവെച്ചത് ?
Aഅമേഠി
Bറായ്ബറേലി
Cഗാസിയാബാദ്
Dവയനാട്
Answer:
D. വയനാട്
Explanation:
• രാഹുൽ ഗാന്ധി വയനാട്, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിക്കുകയും ഈ 2 മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വയനാട് ലോക്‌സഭാ അംഗത്വം രാജി വെച്ചത്