Question:
ഇന്ത്യൻ നാവികസേനയുടെ ശേഷി കൂട്ടാൻ 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നത് ഏത് രാജ്യത്തുനിന്നാണ്
Aഅമേരിക്ക
Bഫ്രാൻസ്
Cറഷ്യ
Dബ്രസീൽ
Answer:
B. ഫ്രാൻസ്
Explanation:
ഇന്ത്യൻ നാവികസേനയുടെ ചീഫ് അഡ്മിറൽ -ദിനേശ് ത്രിപാഠി
ഇന്ത്യയുടെ രണ്ടാമത്തെ നുക്ലീയർ ബാലിസ്റ്റിക് സബ്മറൈൻ -അരിഖാത് (Arighaat)