സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് 'പഞ്ചവത്സര പദ്ധതി 'എന്ന ആശയം സ്വീകരിച്ചത് ?AകാനഡBഅമേരിക്കCഫ്രാൻസ്Dസോവിയറ്റ് യൂണിയൻAnswer: D. സോവിയറ്റ് യൂണിയൻRead Explanation:മറ്റ് രാജ്യങ്ങളിൽ നിന്ന് കടമെടുത്ത ആശയങ്ങൾ പഞ്ചവത്സര പദ്ധതി - സോവിയറ്റ് യൂണിയൻ മൌലികകടമകൾ - റഷ്യ സാമ്പത്തിക നീതി ,സാമൂഹിക നീതി ,രാഷ്ട്രീയ നീതി -റഷ്യ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ - അയർലന്റ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് - അയർലന്റ് ഭരണഘടനാ ഭേദഗതി - ദക്ഷിണാഫ്രിക്ക Open explanation in App