Question:

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

Aആസ്ട്രേലിയ

Bഅയർലണ്ട്

Cഅമേരിക്ക

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക

Explanation:

  • ഭരണഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം XX ആണ്
  • ഭരണഘടന ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 368 ആണ്
  • രണഘടനാ ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം എടുത്തിരിക്കുന്ന രാജ്യം - ദക്ഷിണാഫ്രിക്ക
  • ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം ഉള്ളത് പാർലമെന്റിനാണ്
  • ഇന്ത്യയിൽ ആദ്യമായി ഭരണഘടന ഭേദഗതി ചെയ്ത വർഷം - 1951

Related Questions:

സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി ?

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

Which Constitutional Amendment made right to free and compulsory education as a fundamental right ?

ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

The provision for amending the constitution is given in