Question:

ഏത് രാജ്യത്തിൽ നിന്നുമാണ് മമ്പുറം തങ്ങൾ കേരളത്തിലേക്ക് വന്നത് ?

Aസൗദി അറേബ്യ

Bയെമൻ

Cഇറാക്ക്

Dഇറാൻ

Answer:

B. യെമൻ

Explanation:

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ മുസ്‌ലിം ആത്മീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു സയ്യിദ് അലവി തങ്ങൾ. മുഴുവൻപേര് സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ. മമ്പുറം തങ്ങൾ ഒന്നാമൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.


Related Questions:

Who is said No caste, No religion and No god to tool?

നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം ?

ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളൻ്റിയർ ക്യാപ്റ്റൻ ?

' പാപ്പൻ കുട്ടി ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?