Question:
ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?
Aകാനഡ
Bജർമ്മനി
Cഫ്രാൻസ്
Dബ്രിട്ടൻ
Answer:
D. ബ്രിട്ടൻ
Explanation:
ബ്രിട്ടനിൽ നിന്ന് ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് :
- പാർലമെൻററി ജനാധിപത്യം
- ഏക പൗരത്വം
- നിയമവാഴ്ച
- ക്യാബിനറ്റ് സമ്പ്രദായം
- റിട്ടുകൾ
- തിരഞ്ഞെടുപ്പ്
- സ്പീക്കർ
- സി എ ജി
- രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം