ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?Aസോവിയറ്റ് യൂണിയൻBബ്രിട്ടൻCഫ്രാൻസ്Dഅമേരിക്കAnswer: D. അമേരിക്കRead Explanation:ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ മൗലികാവകാശങ്ങൾ , ആമുഖം , ജുഡീഷ്യൽ റിവ്യൂ - അമേരിക്ക ഏക പൗരത്വം, നിയമവാഴ്ച, റിട്ടുകൾ - ബ്രിട്ടൻ മാർഗ്ഗനിർദേശകതത്വം , പ്രസിഡണ്ട് തെരഞ്ഞെടുപ്പ് - അയർലൻഡ് ഭരണഘടനാഭേദഗതി - ദക്ഷിണാഫ്രിക്ക കൺകറൻറ് ലിസ്റ്റ് - ഓസ്ട്രേലിയ മൗലികകടമ - റഷ്യ Open explanation in App