Question:

ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?

Aബ്രിട്ടണ്‍

Bഅമേരിക്ക

Cസൗത്ത്-ആഫ്രിക്ക

Dഓസ്ട്രേലിയ.

Answer:

C. സൗത്ത്-ആഫ്രിക്ക

Explanation:

  • ഭരണഘടന വകുപ്പുകളിൽ മാറ്റം വരുത്തുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ, നിലവിലുള്ള ഏതെങ്കിലും വകുപ്പുകൾ റദ്ദാകുകയോ ചെയ്യുന്നതാണ് -ഭരണഘടനാ ഭേദഗതി 
  • ഭരണഘടനാ ഭേദഗതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗം -XX (20 )
  • ഭരണഘടനാ ഭേദഗതിയെക്കുറിച്ചു പ്രതിപാദിക്കുന്ന അനുച്ഛേദം -368 
  • ഭരണഘടനാ ഭേദഗതിയെന്ന ആശയം കടമെടുത്തത് -സൗത്ത്  ആഫ്രിക്ക 

Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

Who was the Chairman of Minorities Sub-Committee in the Constituent Assembly?

ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര് ?

ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?

Who among the following was the Chairman of Fundamental Rights Sub-committee of Constituent Assembly ?