Question:

ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈൽ സംവിധാനമായ S-400 വാങ്ങുന്നത് ?

Aറഷ്യ

Bഫ്രാൻസ്

Cഅമേരിക്ക

Dജർമ്മനി

Answer:

A. റഷ്യ

Explanation:

എസ്-400ന് ശത്രുക്കളുടെ മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ആകാശത്ത് വച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുണ്ട് .ലോകത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച പ്രതിരോധ മിസൈൽ സംവിധാനമാണിത്.


Related Questions:

ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (CRPF) ഡയറക്റ്റർ ജനറലായി നിയമിതനായത് ?

2014ൽ അന്തർവാഹിനി അപകടം മൂലം രാജിവെച്ച നാവിക മേധാവി ആര്?

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?

മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?