Question:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ?

Aഅമേരിക്ക

Bഫ്രാൻസ്

Cകാനഡ

Dസോവിയറ്റ് യൂണിയൻ

Answer:

A. അമേരിക്ക

Explanation:

  • ഇന്ത്യൻ ഭരണ ഘടനയുടെ മൂനാം ഭാഗത്തു 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത് 
  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് യു .എസ് .എ യിൽ  നിന്ന്
  • ഇന്ത്യയുടെ മാഗ്നാകാർട്ട ,ഭരണാഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് -മൗലികാവകാശങ്ങൾ 
  • ഭരണഘടനാ നിലവിൽ വന്ന സമയത്തു എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണുള്ളത് -7 

Related Questions:

ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചതെന്ന് ?

ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന് ?

ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം എത്ര ?

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?