Question:

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശം എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ് ?

Aബ്രിട്ടൻ

Bഅമേരിക്ക

Cകാനഡ

Dജപ്പാൻ

Answer:

B. അമേരിക്ക

Explanation:

മൗലികാവകാശങ്ങൾ

  1. സമത്വത്തിനുള്ള അവകാശം (Article: 14-18)

  2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)

  3. ചൂഷണത്തിനെതിരായ അവകാശം (23-24)

  4. മതസ്വാതന്ത്യത്തിനുള്ള അവകാശം (25-28)

  5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (29 - 30 )

  6. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം (32 )

 


Related Questions:

എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?

മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത് ആർക്കാണ്?

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ?

"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യ ഭരണഘടനയിലെ ഏക വകുപ്പ് :

സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?