Question:

ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

Aജപ്പാന്‍

Bയു.എസ്.എ

Cബ്രിട്ടണ്‍

Dകാനഡ

Answer:

B. യു.എസ്.എ

Explanation:

  • ഭരണ ഘടനയുടെ ബൃഹത്തായ സവിശേഷതകളുടെ സാരാംശം -ആമുഖം 
  • ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നത് -ആമുഖത്തിൽ 
  • ഇന്ത്യയിലെ പരമാധികാരം ജനങ്ങൾക്കാണെന്നു പ്രസ്താവിക്കുന്നത് -ആമുഖത്തിൽ 

Related Questions:

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് ഏതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?

'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം?

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?