Question:

നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്?

Aആസ്ട്രേലിയ

Bബ്രിട്ടന്‍

Cഫ്രാന്‍സ്

Dയു.എസ്‌.എ

Answer:

D. യു.എസ്‌.എ

Explanation:

USA യിൽ നിന്നും കടമെടുത്ത ആശയങ്ങൾ

  • ആമുഖം
  • ഇംപീച്ച്മെന്റ്‌
  • മൗലികാവകാശങ്ങള്‍
  • പ്രസിഡന്റ്‌
  • സുപ്രീം കോടതി
  • ഹൈക്കോടതി
  • ലിഖിത ഭരണഘടന 
  • നിയമത്തിന്റെ തുല്യപരിരക്ഷ

Related Questions:

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത് ?

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന അനുഛേദം ?

നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?

ഇന്ത്യൻ ഭരണഘനയുടെ ഏതു വകുപ്പിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പരാമർശിക്കുന്നത് ?