Question:
മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?
Aബ്രിട്ടൻ
Bറഷ്യ
Cഅയർലണ്ട്
Dകാനഡ
Answer:
B. റഷ്യ
Explanation:
- മൗലിക കടമകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് - ആർട്ടിക്കിൾ 51 A
- മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42
- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി :ഇന്ദിരാഗാന്ധി