Question:

ഇന്ത്യൻ ഭരണഘടന ' റിപ്പബ്ലിക്ക് ' എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത് ?

Aബ്രിട്ടൻ

Bകാനഡ

Cഫ്രാൻസ്

Dഅമേരിക്ക

Answer:

C. ഫ്രാൻസ്

Explanation:

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, റിപ്പബ്ലിക് എന്നീ ആശയങ്ങള്‍ ഫ്രാൻസിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത്.


Related Questions:

ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?

On whose recommendation was the constituent Assembly formed ?

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

ഇന്ത്യൻ ദേശീയപതാകയ്ക്ക് ഭരണഘടനാ നിർമ്മാണ സഭ അധികാരം നൽകിയത് ?

1946-ൽ സ്ഥാപിച്ച കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ ചെയർമാൻ ആര് ?