Question:
ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
Aഇസ്രയേല്‍
Bഅയര്‍ലന്‍റ്
Cസൗത്ത് ആഫ്രിക്ക
Dആസ്ട്രേലിയ
Answer:
B. അയര്‍ലന്‍റ്
Explanation:
രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്
- പാര്ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തെരെഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് സത്യാ വാചകം ചൊല്ലി കൊടുക്കുന്നത്.
- നീക്കം ചെയ്യുന്ന നടപടിക്രമം ഇംപീച്ച്മെന്റ് എന്നറിയപ്പെടുന്നു.