App Logo

No.1 PSC Learning App

1M+ Downloads

"Bird eye chilli' (ബേർഡ് ഐ മുളക്) ഇന്ത്യയിലെ ഏതു സംസ്ഥാനത്തു നിന്നാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത് ?

Aതമിഴ്നാട്

Bകേരളം

Cഉത്തരാഖണ്ഡ്

Dമിസോറാം

Answer:

D. മിസോറാം

Read Explanation:

  • ബേർഡ് ഐ മുളക് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് മിസോറാമിലുള്ളത്
  • ഉയർന്ന മഴയുള്ള, മിതമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്.
  • ഇത് മുളകിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്.

Related Questions:

എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രസിദ്ധമായ ഹാൽഡിയ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

തെലുങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ"ജയ ജയ ഹോ തെലുങ്കാന" ഏത് ദേവതയെ പ്രകീർത്തിക്കുന്ന ഗാനം ആണ് ?

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നത് എന്ന് ?

2023-ൽ ഗംഗ ഡോൾഫിനെ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവിയായിട്ടാണ് പ്രഖ്യാപിച്ചത് ?

തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്വേഷണ കമ്മീഷൻ ?